ഡ്രോയിംഗ് ഷീറ്റ് മോഷ്ടിച്ചെന്നാരോപിച്ച് കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് സഹപാഠികളുടെ മര്‍ദനം

മംഗളൂരു: (www.kasargodvartha.com 08.03.2019) ഡ്രോയിംഗ് ഷീറ്റ് മോഷ്ടിച്ചെന്നാരോപിച്ച് കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് സഹപാഠികളുടെ മര്‍ദനം. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബല്ലാള്‍ബാഗിലെ സ്വകാര്യ കോളജ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് റാഫി (19), ഷറഫുദ്ദീന്‍ (19) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

സഹപാഠികളായ നാലു പേര്‍ ഡ്രോയിംഗ് ഷീറ്റ് മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. വിവരമറിഞ്ഞ് ബേര്‍ക്ക പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, news, Top-Headlines, National, Students, College, Two college students attacked over trivial issue
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?