സീറ്റ് തന്നേ മതിയാകൂ; ഇല്ലെങ്കില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും; ഇടതുമുന്നണിക്ക് തലവേദനയായി ഘടകകക്ഷികള്‍

തിരുവനന്തപുരം: (www.kvartha.com 05.03.2019) ഇടതുമുന്നണിക്ക് തലവേദനയായി ലോക്‌സഭ സീറ്റ് നിര്‍ണയം. ആകെയുള്ള 20 സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് വീതം വെക്കുന്ന കാര്യത്തില്‍ കീറാമുട്ടിയായിരിക്കുകയാണ് എല്‍ഡിഎഫ് നേതൃത്വം. സീറ്റ് തന്നേ മതിയാകുവെന്നും ഇല്ലെങ്കില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നുമാണ് ജെഡിഎസ് നേതൃത്വത്തിന്റെ നിലപാട്.
Kerala, News, Election, LDF, Election, JDS want LS seat, LDF in dilemma

സീറ്റ് കിട്ടിയില്ലെങ്കില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യം ആലോചിക്കണമെന്ന് ചില നേതാക്കള്‍ ആവശ്യപ്പെട്ടതായാണ് സൂചന. എല്‍ഡിഎഫ് യോഗം ചേരുന്ന വെള്ളിയാഴ്ച തന്നെ ജെഡിഎസ് നേതൃയോഗം വിളിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Election, LDF, Election, JDS want LS seat, LDF in dilemma 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?