നൊമ്പരം ഉള്ളിലൊതുക്കി കൂട്ടുകാര്‍ ചെണ്ടകൊട്ടി പ്രിയപ്പെട്ട ശരത്തിനും കൃപേഷിനും വേണ്ടി


കാസര്‍കോട് (www.evisionnews.co): കൂടെയില്ലാത്തതിന്റെ വേദന ഉള്ളിലൊതുക്കി പ്രിയപ്പെട്ട ശരത്തിനും കൃപേഷിനും വേണ്ടി കൂട്ടുകാര്‍ ചെണ്ട കൊട്ടിയപ്പോള്‍ കൂടിനിന്നവര്‍ക്ക് നൊമ്പരക്കണ്ണീര്‍ പൊഴിക്കുന്നതായി. ഇന്ന് പെരിയ കല്യോട്ട് നടന്ന മഹിളാ സംഗമത്തിലാണ് രണ്ടുചെണ്ടകള്‍ക്ക് മുകളില്‍ ശരത്തിന്റെയും കൃപേഷിന്റെയും ജീവിന്‍ തുടിക്കുന്ന ചിത്രം വെച്ച് കൂട്ടുകാര്‍ ചെണ്ടകൊട്ടിയത്. മാതാപിതാക്കളെയും ബന്ധുക്കളെയും സാക്ഷിനിര്‍ത്തിയാണ് രാഷ്ട്രീയ കൊലക്കത്തിക്കിരയായ യുവകലാകരന്മാരായ കൂട്ടുകാര്‍ക്ക് വേണ്ടി കൂട്ടുകാര്‍ വാദ്യോപകരണം കൊണ്ട് ആദരാഞ്ജലി അര്‍പ്പിച്ചത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?