കുവൈറ്റില്‍ വിസ സ്റ്റാമ്പിംഗ് പരിഷ്‌കരിച്ചു; പാസ്‌പോര്‍ട്ടില്‍ വരുന്ന മാറ്റം ഇങ്ങനെ
കുവൈറ്റ് സിറ്റി: (www.kvartha.com 05.03.2019) കുവൈറ്റില്‍ വിസ സ്റ്റാമ്പിംഗ് പരിഷ്‌കരിച്ചു. വിസ സ്റ്റാമ്പ് ചെയ്യുമ്പോള്‍ പാസ്‌പോര്‍ട്ടില്‍ പതിച്ചു വന്നിരുന്ന റെസിഡന്‍സി സ്റ്റിക്കര്‍ ഇനിയുണ്ടാകില്ല. ഈ വിവരങ്ങളെല്ലാംം സിവില്‍ ഐഡി കാര്‍ഡിലേക്ക് മാറ്റിക്കൊണ്ടുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
പാസ്പോര്‍ട്ടിലെ ഈ സ്റ്റാമ്പ് നോക്കിയായായിരുന്നു വിസ കാലാവധിയടക്കം മനസിലാക്കിയിരുന്നത്. ഇത് എയര്‍പ്പോര്‍ട്ടില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സഹായകമായിരുന്നു. കാലാവധിയുള്ള സിവില്‍ ഐഡി കാര്‍ഡ് എമിഗ്രേഷന്‍ കൗണ്ടറില്‍ കാണിച്ചാല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് വാര്‍ത്തയില്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ കാലാവധിയുള്ള പാസ്‌പോര്‍ട്ട് യാത്രവാശ്യത്തിന്നായി കയ്യില്‍ ഉണ്ടായിരിക്കുകയും വേണം. ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ വിവിധ എയര്‍ലൈനുകളുമായും സര്‍ക്കാര്‍ വകുപ്പുകളുമായും ബന്ധപ്പെട്ടു പൂര്‍ത്തിയാക്കിയതായി റെസിഡന്‍സി കാര്യ അണ്ടര്‍ സെക്രട്ടറി തലാല്‍ അല്‍ മറാഫി വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kuwait, Gulf, Visa, Passport, News, Visa stamping procedure has changed in Kuwait

Powered by Info News For You

Comments
Post a Comment