ഹോട്ടലുകളില്‍ ആരോഗ്യവിഭാഗം റെയ്ഡ്; പഴകിയ ചിക്കനും, ബീഫും പിടിച്ചെടുത്തു
കാസര്‍കോട്: (www.kasargodvartha.com 06.03.2019) ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യവിഭാഗം റെയ്ഡ് നടത്തി. പഴകിയ ചിക്കനും, ബീഫും പിടിച്ചെടുത്തു. തളങ്കരയിലെ കാലിക്കറ്റ് കിച്ചണ്‍ ഹോട്ടലില്‍ നിന്നുമാണ് പഴയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തത്. പഴകിയ 20 കിലോ ചിക്കന്‍, രണ്ട് കിലോ ബീഫ് ഇറച്ചി എന്നിവയാണ് പിടിച്ചെടുത്തത്.
ഹോട്ടലിന്റെ അടുക്കള വൃത്തിഹീനമായ നിലയിലും കണ്ടെത്തി. ഹോട്ടലിന് പിഴയീടാക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തതായി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. സമീപത്തെ ഒരു ഹോട്ടലില്‍ നിന്നും പ്ലാസ്റ്റിക് ക്യാരി ബാഗുകളും പിടിച്ചെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Hotel, Thalangara, Health department raid in Hotels; Old foods seized
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Hotel, Thalangara, Health department raid in Hotels; Old foods seized
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment