ഭാര്യമാരെ ഉപേക്ഷിച്ച പ്രവാസി ഇന്ത്യക്കാര്‍ക്ക് മുട്ടന്‍ പണി; പാസ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി
മുബൈ: (www.kvartha.com 04/03/2019) ഭാര്യമാരെ ഉപേക്ഷിച്ച പ്രവാസി ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ഇത്തരത്തില്‍ 45 പാസ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതായി കേന്ദ്ര വനിതാശിശു ക്ഷേമ മന്ത്രി മാനേക ഗാന്ധി അറിയിച്ചു. ഭാര്യയെ ഉപേക്ഷിച്ചവരെ പിടികൂടാനായി ഇന്റഗ്രേറ്റഡ് നോഡല്‍ ഏജന്‍സി നോട്ടീസ് നല്‍കിയിട്ടുമുണ്ട്. വനിതാ, ശിശു ക്ഷേമ വകുപ്പ് സെക്രട്ടറി രാകേഷ് ശ്രീവാസ്തവയുടെ നേതൃത്വത്തിലാണ് ഇന്റഗ്രേറ്റഡ് നോഡല്‍ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്.
എന്‍ആര്‍ഐ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ചുപോയ സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാനുള്ള ബില്‍ രാജ്യസഭയില്‍ സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നതായി മാനേക ഗാന്ധി പറഞ്ഞു. എന്നാലിത് പാസായിരുന്നില്ല. നോണ്‍ റസിഡന്റ് ഇന്ത്യ 1967 ലെ പാസ്പോര്‍ട്ട്സ് ആക്ടും 1973 ലെ ക്രിമിനല്‍ പ്രൊസീജിയര്‍ കോഡും ഭേദഗതി ചെയ്യുന്നതിനാണ് ബില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
വിദേശകാര്യ മന്ത്രാലയം, വനിതാശിശു ക്ഷേമ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നിയമ, നീതിന്യായ മന്ത്രാലയം എന്നിവര്‍ ചേര്‍ന്നാണ് ബില്‍ കൊണ്ട് വന്നിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mumbai, National, Passport, Central Government, Husbands, Wife, 45 passports of NRIs cancelled for abandoning their wives: Maneka Gandhi

Powered by Info News For You

Comments
Post a Comment