കേരളത്തില്‍ ഒറ്റഘട്ടമായി തെരഞ്ഞടുപ്പ് നടക്കുന്നതിനെതിരെ പ്രതിഷേധം ശക്തം

തിരുവനന്തപുരം: (www.kvartha.com 10.03.2019) കേരളത്തില്‍ ഒറ്റഘട്ടമായി തെരഞ്ഞടുപ്പ് നടക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അഞ്ച് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് കേരളത്തില്‍ ഒറ്റഘട്ടമായി തെരഞ്ഞടുപ്പ് നടക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനെതിരെ പ്രതിഷേധം ശക്തമാണ്.

സമാധാനപൂര്‍ണ്ണവും സുരക്ഷിതവുമായ തെരഞ്ഞടുപ്പിന് രണ്ട് ഘട്ടങ്ങളിലായെങ്കിലും തെരഞ്ഞടുപ്പ് വേണമെന്നാണ് പൊതുവായ ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ഒറ്റഘട്ടത്തില്‍ തെരഞ്ഞടുപ്പ് നടക്കുന്നത് കള്ളവോട്ട്, അക്രമം എന്നിവ വര്‍ധിക്കാന്‍ ഇടയാക്കുമെന്നും പോളിംഗ് കേന്ദ്രങ്ങളില്‍ കൂടുതല്‍ സുരക്ഷ ഒരുക്കാന്‍ സാധിക്കില്ലെന്നുമാണ് പലരും അഭപ്രായപ്പെടുന്നത്.


Keywords: Kerala, India, National, News, Election, Protest, Lok Sabha, polling, Thiruvananthapuram, Social Media, Protest against single phase election in Kerala 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?