തേക്ക് തടികള്‍ പിടിച്ചെടുത്തു

പനയാല്‍: (www.kasargodvartha.com 05.03.2019) രഹസ്യമായി സൂക്ഷിച്ചു വെച്ചിരുന്ന തേക്ക് തടികള്‍ പിടിച്ചെടുത്തു. പനയാല്‍ പെരിയാട്ടടുക്കം ബേക്കല്‍ റോഡില്‍ കുന്നൂച്ചി എന്ന സ്ഥലത്താണ് അനധികൃതമായി കൊണ്ടുവന്ന് രഹസ്യമായി സൂക്ഷിച്ച നിലയില്‍ തേക്ക് തടികള്‍ കണ്ടെത്തിയത്.

24 കഷ്ണം തേക്ക് തടികളാണ് ഉണ്ടായിരുന്നത്. ഫോറസ്റ്റ് ഫ്‌ളയിംഗ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ എം കെ നാരായണന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് മരങ്ങള്‍ പിടികൂടിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, forest, forest-range-officer, Teak woods seized
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?