ഉണ്ണിത്താന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് സുബ്ബയ്യ റൈക്ക് പറയാനുള്ളത്...

കാസര്‍കോട്: (www.kasargodvartha.com 16.03.2019) കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ കാസര്‍കോട് ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോള്‍ സാധ്യതാപട്ടികയില്‍ ഏറ്റവും അവസാനം വരെ ഉണ്ടായിരുന്ന അഡ്വ. ബി സുബ്ബയ്യ റൈക്ക് പറയാനുള്ളത് ഇതായിരുന്നു.
Kasaragod, News, Election, UDF, Congress, Trending, Rajmohan Unnithan, Subbayya Rai on Rajmohan Unnithan

ഉണ്ണിത്താന്റെ സ്ഥാനാര്‍ത്ഥിത്വത്തെ സ്വാഗതം ചെയ്യുന്നു. അതേസമയം കാസര്‍കോട് നിന്നുള്ള ഒരാളെ സ്ഥാനാര്‍ത്ഥിയാക്കാതിരുന്നതില്‍ വിഷമമുണ്ട്. ആത്യന്തികമായി പാര്‍ട്ടി തീരുമാനത്തെ അംഗീകരിക്കുക എന്നതാണ് അച്ചടക്കമുള്ള ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ ചുമതല. ഉണ്ണിത്താന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Election, UDF, Congress, Trending, Rajmohan Unnithan, Subbayya Rai on Rajmohan Unnithan.
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?