പുഴയില്‍ കുളിക്കുന്നതിനിടെ എട്ടുവയസുകാരന്‍ മുങ്ങിമരിച്ചു
കോഴിക്കോട് : (www.kvartha.com 10.03.2019) പുഴയില്‍ കുളിക്കുന്നതിനിടെ എട്ടുവയസുകാരന്‍ മുങ്ങിമരിച്ചു. കോഴിക്കോട് കൊടുവള്ളി പുഴയില്‍ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ മാനിപുരം യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഇഷാന്‍ (8) ആണ് മുങ്ങി മരിച്ചത്. കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെ ഇഷാന്‍ പുഴയില്‍ മുങ്ങിപോവുകയായിരുന്നു.
ഇവിടെ കുളിക്കാനെത്തിയ അന്യസംസ്ഥാന തൊഴിലാളികള്‍ ഉടന്‍തന്നെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഇവിടെ കുളിക്കാനെത്തിയ അന്യസംസ്ഥാന തൊഴിലാളികള്‍ ഉടന്‍തന്നെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 8 year old student drowned to river, Kozhikode, Student, Drowned, River, hospital, Local-News, News, Kerala.
Keywords: 8 year old student drowned to river, Kozhikode, Student, Drowned, River, hospital, Local-News, News, Kerala.
Powered by Info News For You

Comments
Post a Comment