നഗരസഭ അധികൃതര്‍ കണ്ണുതുറന്നു; തെരുവത്ത് ഉബൈദ് സ്മാരക ലൈബ്രറിയില്‍ വൈദ്യുതിബന്ധം പുന:സ്ഥാപിച്ചു

കാസര്‍കോട്: (www.kasargodvartha.com 06.03.2019) പരാതികള്‍ക്കൊടുവില്‍ നഗരസഭ അധികൃതര്‍ കണ്ണുതുറന്നു. തെരുവത്ത് ഉബൈദ് സ്മാരക ലൈബ്രറിയില്‍ വൈദ്യുതിബന്ധം പുന:സ്ഥാപിച്ചു. ഒന്നര മാസമായി ലൈബ്രറിയില്‍ വൈദ്യുതിയുണ്ടായിരുന്നില്ല. ഇതുസംബന്ധിച്ച് കാസര്‍കോട് വാര്‍ത്ത റിപോര്‍ട്ട് പുറത്തുവിട്ടതിനു പിന്നാലെയാണ് വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചത്.

നഗരസഭ അധികൃതര്‍ ലൈബ്രറിയോട് കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ നിരവധി പരാതികളാണുയര്‍ന്നത്. കാസര്‍കോടിന്റെ സ്വന്തം കവിയായ ടി ഉബൈദിന്റെ സ്മരണാര്‍ത്ഥം നിര്‍മിച്ച ലൈബ്രറിയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.

Related News:
നാഥനില്ലാതെ ഉബൈദ് സ്മാരക ലൈബ്രറി; വൈദ്യുതി വിച്ഛേദിച്ചിട്ട് ഒന്നര മാസം, കെട്ടിടം ഇടിഞ്ഞുപൊളിഞ്ഞുവീഴാറായിട്ടും തിരിഞ്ഞുനോക്കാതെ നഗരസഭ


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Library, Municipality, Power supply reinstalled in Ubaid Library
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?