സിജിഒ കോംപ്ലക്‌സിലെ തീപിടുത്തം; പരിക്കേറ്റ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ മരിച്ചു
ന്യൂഡല്‍ഹി: (www.kvartha.com 06.03.2019) ഡല്‍ഹി സിജിഒ കോംപ്ലക്‌സിലുണ്ടായ തീപിടുത്തത്തില്‍ പരിക്കേറ്റ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. രാവിലെ 8 മണിയോടെ ഡല്‍ഹിയിലെ പണ്ഡിറ്റ് ദീന്‍ ദയാല്‍ അന്ത്യോദയ ഭവന്റെ അഞ്ചാം നിലയിലാണ് തീ പടര്‍ന്നത്.
24 ഫയര്‍ എഞ്ചിനുകളാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. സാമൂഹിക നീതി വകുപ്പിന്റെ ഓഫീസിലെ തീയും നിയന്ത്രണ വിധേയമാക്കിയതായി ഫയര്‍ഫോഴ്‌സ് അറിയിച്ചു. തീ പിടുത്തത്തിന് കാരണം ഷോര്‍ട്ട് സെര്‍ക്യൂട്ട് ആകാമെന്നാണ് പ്രാഥമിക നിഗമനം. ലോധി റോഡില്‍ സ്ഥിതി ചെയ്യുന്ന 11 നിലകളുള്ള സിജിഒ കോംപ്ലക്സിലാണ് പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകളെല്ലാം പ്രവര്‍ത്തിക്കുന്നത്.
ഓഫീസുകളില്‍ ജീവനക്കാര്‍ എത്തുന്നതിന് മുമ്പ് തീപിടുത്തമുണ്ടായതിനാല്‍ വലിയ ദുരന്തം ഒഴിവായി. തീ പിടുത്തത്തെപ്പറ്റി ഫയര്‍ഫോഴ്സും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Major fire breaks out at CGO Complex in central Delhi; a CISF cop dies after inhaling smoke, New Delhi, News, Fire, Death, Injured, hospital, Treatment, National.
Delhi: Fire broke out at the office of Ministry of Social Justice and Empowerment in Pandit Deendayal Antyodaya Bhawan, at CGO Complex, today; 24 fire tenders present at the spot. #Delhi pic.twitter.com/epcfEpr7eN
— ANI (@ANI) March 6, 2019

Powered by Info News For You

Comments
Post a Comment