സഹോദരിയുടെ വിവാഹം ക്ഷണിക്കാന്‍ ബൈക്കില്‍ പോവുകയായിരുന്ന യുവാവ് കാറിടിച്ച് മരിച്ചു

ഉപ്പള: (www.kasargodvartha.com 13.03.2019) സഹോദരിയുടെ വിവാഹം ക്ഷണിക്കാന്‍ ബൈക്കില്‍ പോവുകയായിരുന്ന യുവാവ് കാറിടിച്ച് മരിച്ചു. പൈവളികെ അചക്കര മനാഫ് മന്‍സില്‍ ഫാറൂഖ് എന്ന മനാഫ് (22) അണ് മരിച്ചത്. സഹോദരി മറിയത്ത്  ഷംനയുടെ വിവാഹം ക്ഷണിക്കാന്‍ പോകവെ ചൊവ്വാഴ്ച രാവിലെ പൈവളികയില്‍ വെച്ചാണ് അപകടമുണ്ടായത്.
Uppala, Accident, Death, Obituary, Bike-Accident, Car-Accident, news, Kasaragod, Youth dies in bike accident

മംഗളൂരുവിലെ ആശു പത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രിയോടെയാണ് മരിച്ചത്. ഗള്‍ഫിലായിരുന്ന ഫാറൂഖ് അടുത്തിടെയാണ് നാട്ടിലെത്തിയത്. മാതാവ് ആയിഷ. സഹോദരന്‍: അക്രം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Uppala, Accident, Death, Obituary, Bike-Accident, Car-Accident, news, Kasaragod, Youth dies in bike accident


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?