എം.എസ് ജ്വല്ലറി സ്വര്‍ണ സമ്മാന പദ്ധതി: വിജയികളെ പ്രഖ്യാപിച്ചു


കാസര്‍കോട് (www.evisionnews.co): എം.എസ് ജ്വല്ലറിയുടെ ഉദ്ഘടനത്തോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സ്വര്‍ണ സമ്മാന പദ്ധതി കൂപ്പണുകളുടെ നറുക്കെടുപ്പ് മുന്‍ മന്ത്രി സി.ടി അഹമ്മദലി, എ.തെ.ജി.എസ്.എം.എ ജില്ലാ ട്രഷറര്‍ ബി.എം അബ്ദുല്‍ കബീര്‍, എംസ് ജ്വല്ലറി എം.ഡി എം.എസ് മൊയ്തീന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ ഒരു പവന്‍ സ്വര്‍ണ നാണയതിന്നന് പുഷ്പമണി കാസര്‍കോടും രണ്ടാം സമ്മാനമായ അര പവന്‍ സ്വര്‍ണ നാണയത്തിന് രജിത മായിപ്പാടിയും മൂന്നാം സമ്മാനമായ കാല്‍ പവന്‍ സ്വര്‍ണ നാണയത്തിന് മുഹ്‌സിന ചെര്‍ക്കളയും അര്‍ഹരായി. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?