ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; പരാതിയുമായി യുവതി പോലീസില്‍
വിദ്യാനഗര്‍:(www.kasargodvartha.com 10/03/2019) ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതി. പയ്യന്നൂര്‍ ആലക്കോട്ടെ ബാബു (25)വിനെതിരെയാണ് യുവതി പരാതി നല്‍കിയത്. 33 കാരിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിദ്യാനഗര്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്. ഇക്കഴിഞ്ഞ രണ്ടിന് കാസര്‍കോട് പരിധിയിലെ ഒരു വാടക മുറിയില്‍ കൊണ്ടുവന്ന് പീഡിപ്പിച്ചുവെന്നാണ് പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Vidya Nagar, Kasaragod, Kerala, Police, Case, Investigation, Complaint, Molestation,Women molested in FB cheating, Complaint lodged, facebook
Powered by Info News For You

Comments
Post a Comment