കുട്ടിയെ സ്‌കൂളിലേക്ക് അയക്കാന്‍ പോയ വീട്ടമ്മയെ കാണാതായതായി പരാതി
കുമ്പള: (www.kasargodvartha.com 01.03.2019) കുട്ടിയെ സ്‌കൂളിലേക്ക് വിടാന്‍പോയ വീട്ടമ്മയെ കാണാതായതായി പരാതി. മംഗല്‍പാടിയിലെ ശ്രീകൃഷ്ണ ഭജനമന്ദിരത്തിന് സമീപത്തെ നവീന്‍ കുമാറിന്റെ ഭാര്യ വിനീത (28) യെയാണ് കാണാതായത്. ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് രാവിലെ കുട്ടിയെ സ്‌കൂളിലാക്കാന്‍ പോയതായിരുന്നു വിനീത. പിന്നീട് തിരിച്ചെത്തിയില്ല.
ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് നവീന്‍ കുമാര്‍ കുമ്പള പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Missing, Kumbala, Woman goes missing
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment