9 മണിക്കൂര്‍ കൊണ്ട് ടര്‍ഫ് ഒരുക്കി ലോക റെക്കോര്‍ഡ് നേടി വക്രയിലെ ഫിഫ ലോക കപ്പ് ഫുട്ബോള്‍ സ്റ്റേഡിയം

ദോഹ: (www.kasargodvartha.com 24.03.2019) ഒമ്പത് മണിക്കൂര്‍ കൊണ്ട് ടര്‍ഫ് ഒരുക്കി ലോക റെക്കോര്‍ഡ് നേടിയിരിക്കുകയാണ് വക്രയിലെ ഫിഫ ലോക കപ്പ് ഫുട്ബോള്‍ സ്റ്റേഡിയം. വെറും ഒമ്പത് മണിക്കൂറും 15 മിനുട്ടും എടുത്താണ് മൈതാനം ഒരുക്കിയത്. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലഗസി (എസ് സി)യാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2022 ല്‍ നടക്കുന്ന ഫിഫ ലോക കപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കായി നിര്‍മിക്കുന്ന എട്ട് സ്‌റ്റേഡിയങ്ങളില്‍ ഒന്നാണ് വക്രയിലെ സ്‌റ്റേഡിയം.

ഫിഫ മത്സരങ്ങള്‍ക്കായി പൂര്‍ണമായും പുതുക്കി നിര്‍മിച്ച ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ 13.30 മണിക്കൂര്‍ കൊണ്ടാണ് ടര്‍ഫ് ഒരുക്കിയത്. എന്നാല്‍ ഇതിലും വേഗത്തില്‍ നിര്‍മിച്ചാണ് അല്‍ വക്ര സ്റ്റേഡിയം ലോക റെക്കോര്‍ഡ് നേടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Gulf, Sports, Top-Headlines, Football, Al Wakrah Stadium turf laid in world record time
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?