മദ്യവില്‍പന: യുവതി ഓടിരക്ഷപ്പെട്ടു, 96 കുപ്പി മദ്യം പിടികൂടി
ബന്തടുക്ക: (www.kasargodvartha.com 06.03.2019) വില്‍പന നടത്താനായി എത്തിച്ച 96 കുപ്പി കര്‍ണാടക നിര്‍മിത മദ്യം എക്‌സൈസ് സംഘം പിടികൂടി. എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് യുവതി ഓടിരക്ഷപ്പെട്ടു. യുവതിക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു. ബേഡഡുക്ക കൊളത്തൂര്‍ പെര്‍ളടുക്കം മുന്തന്റെ ബസാറിലെ ജയവസന്ത (38)യ്‌ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ബന്തടുക്ക റേഞ്ച് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ജെ. ജോസഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി സന്തോഷ്‌കുമാര്‍, പി മനോജ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ പി പി സതി, ഡ്രൈവര്‍ പി എസ് വിജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മദ്യവേട്ട നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Excise, Bandaduka, Case against woman for selling liquor
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment