എറണാകുളത്തിന്റെ ശരാശരി ബ്ലഡ് ഷുഗര്‍ കണ്‍ട്രോള്‍ 8.82%, ദേശീയ ശരാശരിയേക്കാള്‍ മുകളില്‍

കൊച്ചി: (www.kvartha.com 07.03.2019) എറണാകുളത്തെ പ്രമേഹരോഗികളുടെ മൂന്നു മാസത്തെ ശരാശരി രോഗ നിയന്ത്രണം 8.82 ശതമാനമാണെന്ന് ഇന്ത്യാ ഡയബറ്റീസ് കെയര്‍ ഇന്‍ഡെക്‌സിന്റെ (ഐഡിസിഐ) പഠനം. നിര്‍ദിഷ്ട ശരാശരി ഏഴു ശതമാനമാണെന്നിരിക്കെയാണ് എറണാകുളത്തെ അവസ്ഥ ദേശീയ ശരാശരിയേക്കാള്‍ (8.51%) മുകളില്‍ ആയിരിക്കുന്നത്.

രാജ്യത്തെ 80 ശതമാനത്തിലേറെ പ്രമേഹ രോഗികളിലും അളവ് അനുവദനീയമായതിലും കൂടുതലാണ്. ഏതാണ്ട് 3.14 കോടി ആളുകള്‍ ഹൃദയ, നേത്ര, കിഡ്‌നി, ഞരമ്പ്, കാല്‍ എന്നിവ സംബന്ധമായ രോഗങ്ങളുടെ പിടിയിലാണ്. ഡയബറ്റീസ് രോഗപരിചരണവുമായി ബന്ധപ്പെട്ട് 63,000 കോടി രൂപയാണ് പ്രതിവര്‍ഷം ചെലവാക്കപ്പെടുന്നത്.

The average Blood Sugar control in Ernakulam 8.82%, Kochi, Ernakulam, Health, Health & Fitness, Study, Patient, News, Kerala

നോവോ നോര്‍ഡിസ്‌ക് എഡ്യുക്കേഷന്‍ ഫൗണ്ടേഷനാണ് (എന്‍എന്‍ഇഎഫ്) 2018-ല്‍ 'ഇമ്പാക്റ്റ് ഇന്ത്യ: ദി 1000 ഡേ ചാലഞ്ച്'-ന്റെ ഭാഗമായി ഐഡിസിഐയ്ക്ക് തുടക്കമിട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: The average Blood Sugar control in Ernakulam 8.82%, Kochi, Ernakulam, Health, Health & Fitness, Study, Patient, News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?