കാസര്‍കോട് ജില്ല ഉള്‍പെടെ 8 ജില്ലകളില്‍ താപനില 3 ഡിഗ്രി വരെ ഉയരും

തിരുവനന്തപുരം: (www.kasargodvartha.com 26.03.2019) കാസര്‍കോട് ജില്ല ഉള്‍പെടെ എട്ട് ജില്ലകളില്‍ താപനില മൂന്നു ഡിഗ്രി വരെ ഉയരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മൂന്നു ഡിഗ്രി വരെ ചൂട് കൂടാന്‍ സാധ്യത. ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച ഇത് തുടരുമെന്നും മുന്നറിയിപ്പുണ്ട്.

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നാല് ഡിഗ്രി വരെ ചൂട് ഉയരാനിടയുണ്ട്. തിങ്കളാഴ്ച സംസ്ഥാനത്ത് 20 പേര്‍ക്ക് സൂര്യാഘാതമേറ്റു. കനത്ത ചൂടില്‍ തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, District, Heat will be increase in 8 districts
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?