സ്‌പോണ്‍സറുടെ 7 മാസം പ്രായമുള്ള കുഞ്ഞിന് പാലില്‍ മൂത്രം കലക്കി നല്‍കി; ഫിലിപ്പൈന്‍ യുവതി കുവൈത്തില്‍ അറസ്റ്റില്‍
കുവൈറ്റ് സിറ്റി: (www.kvartha.com 28.03.2019) സ്പോണ്‍സറുടെ ഏഴുമാസം പ്രായമുള്ള കുഞ്ഞിന് പാലില്‍ മൂത്രം കലര്‍ത്തി നല്‍കിയ സംഭവത്തില്‍ ഫിലിപ്പൈന്‍ യുവതി കുവൈത്തില്‍ അറസ്റ്റിലായി. പ്രാദേശിക പോലീസ് സ്‌റ്റേഷനെ ഉദ്ധരിച്ച് അല്‍ റായ് ഡെയ്‌ലിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
സംഭവം അറിയാനിടയായ സ്പോണ്‍സര്‍ ജോലിക്കാരിക്കെതിരെ നടപടി എടുക്കുകയും ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിക്കുകയും തുടര്‍ന്ന് യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് അല്‍ റായി ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Filipino maid feeds milk mixed with her urine to a 7 month old Kuwaiti baby, Kuwait, News, Woman, Arrested, Gulf, Police, Report, World.
Keywords: Filipino maid feeds milk mixed with her urine to a 7 month old Kuwaiti baby, Kuwait, News, Woman, Arrested, Gulf, Police, Report, World.
Powered by Info News For You

Comments
Post a Comment