ട്രെയിനില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമം; 60 കാരന്‍ പിടിയില്‍
കാസര്‍കോട്: (www.kasargodvartha.com 26.03.2019) ട്രെയിനില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ച 60 കാരനെ റെയില്‍വേ പോലീസ് പിടികൂടി. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ കെ. ഇസ്മാഈലിനെ (60) യാണ് പിടികൂടിയത്. ഇയാളില്‍ നിന്നും ആറരക്കിലോ പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു.
തിങ്കളാഴ്ച ഉച്ചയ്ക്ക് മംഗളൂരുവില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ വെച്ചാണ് സംഭവം. റെയില്‍വേ എസ് ഐ കെ. മധുമദനന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ കാസര്‍കോട്ട് വെച്ച് പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തുകയായിരുന്നു.
Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Train, Held, Man held with Panmasala
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Train, Held, Man held with Panmasala
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment