5 നിലകളുള്ള കെട്ടിടത്തിലെ സൂപ്പര്‍മാര്‍ക്കറ്റിന് തീപിടിച്ചു

പാലക്കാട്: (www.kvartha.com 28.03.2019) അഞ്ച് നിലകളുള്ള കെട്ടിടത്തിന് തീ പിടിച്ചു. പട്ടാമ്പി കൂറ്റനാടാണ് അപകടം. കെട്ടിടത്തിലെ സൂപ്പര്‍മാര്‍ക്കറ്റിനാണ് തീ പടര്‍ന്നത്. അഗ്‌നിശമനസേനയുടെ കൃത്യമായ ഇടപെടല്‍ വന്‍ അപകടം ഒഴിവാക്കി.

പാലക്കാട് - ഗുരുവായൂര്‍ പ്രധാന പാതയിലുള്ള കെട്ടിടത്തിനാണ് തീ പിടിച്ചത്. തീ നിയന്ത്രണ വിധേയമായതായതായി അധികൃതര്‍ വ്യക്തമാക്കി. തീപിടുത്തമുണ്ടായതോടെ ഇതു വഴിയുള്ള ഗതാഗതം താല്‍കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇത് പിന്നീട് പുനഃസ്ഥാപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Palakkad, News, Kerala, Fire, Pattambi, Supermarket, Fire broke out in 5 floor building  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?