ബസിറങ്ങി നടന്നുപോവുകയായിരുന്ന 56കാരന് മീന്‍ വണ്ടിയിടിച്ച് പരിക്കേറ്റു
പൊയ്‌നാച്ചി: (www.kasargodvartha.com 24.03.2019) ബസിറങ്ങി നടന്നുപോവുകയായിരുന്ന 56കാരന് മീന്‍ വണ്ടിയിടിച്ച് പരിക്കേറ്റു. ശനിയാഴ്ച രാവിലെ പൊയ്‌നാച്ചി സൗത്തിലാണ് അപകടമുണ്ടായത്. കൊളത്തൂര്‍ ബറോട്ടിയിലെ കരിയത്ത് ഭാസ്‌കരന്‍ നായര്‍ക്കാണ് (56) പരിക്കേറ്റത്. ഭാസ്‌കരനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊയ്‌നാച്ചിയില്‍ ബസിറങ്ങി നടന്നുപോവുകയായിരുന്ന ഭാസ്‌കരനെ ബെല്‍ത്തങ്ങാടിയിലേക്ക് പോവുകയായിരുന്ന മീന്‍വണ്ടി ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ഭാസ്‌കരനെ ആശുപത്രിയിലെത്തിച്ചത്. തലയ്ക്കും കാലിനുമാണ് പരിക്ക്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Poinachi, Injured, Accident, Man injured after van hit
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Poinachi, Injured, Accident, Man injured after van hit
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment