ഭര്‍ത്താവ് ഉപേക്ഷിച്ച യുവതിയെ പുനര്‍വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി; 55 കാരനെതിരെ പോലീസ് കേസ്
കുമ്പള: (www.kasargodvartha.com 29.03.2019) ഭര്‍ത്താവ് ഉപേക്ഷിച്ച യുവതിയെ പുനര്‍വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി. സംഭവത്തില്‍ 55 കാരനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒളയത്തെ അബ്ദുല്ല (55)യ്‌ക്കെതിരേയാണ് കുമ്പള പോലീസ് കേസെടുത്തത്.
ഭര്‍ത്താവ് ഉപേക്ഷിച്ച യുവതിയെ അബ്ദുല്ല പുനര്‍വിവാഹം ചെയ്യാമെന്ന വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയായിരുന്നുവേ്രത. യുവതി എട്ടുമാസം ഗര്‍ഭിണിയാണിപ്പോള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Molestation, Crime, Kumbala, Molestation; Case against 55 year old
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment