എന്‍ വൈ എല്‍ പ്രവര്‍ത്തനു നേരെയുണ്ടായ അക്രമം; 4 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു

കാസര്‍കോട്: (www.kasargodvartha.com 01.04.2019) എന്‍ വൈ എല്‍ പ്രവര്‍ത്തനു നേരെയുണ്ടായ അക്രമ സംഭവവുമയി ബന്ധപ്പെട്ട് നാലു ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. എന്‍ വൈ എല്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എരിയാലിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ നൗഷാദ് ബള്ളീറിനെ (34) അക്രമിച്ച സംഭവത്തില്‍ എരിയാല്‍ ടൗണിലെ ജംഷീര്‍, സുലൈമാന്‍, സാബിത്ത്, മുര്‍ഷിദ് എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.

ഞായറാഴ്ച ഉച്ചയോടെയാണ് നൗഷാദിനു നേരെ ആക്രമണമുണ്ടായത്. പരിക്കേറ്റ നൗഷാദിനെ ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Related News:
എന്‍ വൈ എല്‍ നേതാവ് മര്‍ദനമേറ്റ പരിക്കുകളോടെ ആശുപത്രിയില്‍



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Assault, Attack, Crime, Eriyal, Attack against NYL activist; Case against 4
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?