മംഗളൂരുവില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം; 4 പേര്‍ അറസ്റ്റില്‍

മംഗളൂരു: (www.kasargodvartha.com 05.03.2019) മംഗളൂരുവില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുകയായിരുന്ന നാലു പേരെ സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. ബണ്ട്വാളിലെ ചന്ദ്രശേഖര്‍ (36), ഉപ്പിനങ്ങാടിയിലെ നാസര്‍ (26), മന്നഗുഡ്ഡെയിലെ അശോക് (24), ലോഡ്ജ് ഉടമ അബ്ദുര്‍ റസാഖ് എന്നിവരാണ് അറസ്റ്റിലായത്.

ഉര്‍വ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബെജായ് കാപ്പിക്കാട് സൂര്യ കണ്‍ഫര്‍ട്ട് ലോഡ്ജ് കേന്ദ്രീകരിച്ചാണ് പെണ്‍വാണിഭം നടത്തിവന്നിരുന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ലോഡ്ജില്‍ റെയ്ഡ് നടത്തുകയും സംഘത്തെ പിടികൂടുകയുമായിരുന്നു. രണ്ട് സ്ത്രീകളെ മോചിപ്പിച്ചു. സംഘത്തില്‍ നിന്നും 19,500 രൂപ, മൊബൈല്‍ ഫോണുകള്‍, ആള്‍ട്ടോ കാര്‍ എന്നിവ പിടിച്ചെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mangalore, Top-Headlines, National, Crime, Immoral traffic; four arrested, two women rescued
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?