കെ എസ് ആര്‍ ടി സി ബസില്‍ എക്‌സൈസ് പരിശോധന; ഉടമസ്ഥനില്ലാത്ത 48 കുപ്പി മദ്യവും യു പി സ്വദേശിയില്‍ നിന്ന് 50 കിലോ നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി
മഞ്ചേശ്വരം: (www.kasargodvartha.com 29.03.2019) കെ എസ് ആര്‍ ടി സി എക്‌സൈസ് നടത്തിയ പരിശോധനയില്‍ ഉടമസ്ഥനില്ലാത്ത 48 കുപ്പി മദ്യവും യു പി സ്വദേശിയില്‍ നിന്ന് 50 കിലോ നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി. മഞ്ചേശ്വരം എക്‌സൈസ് ചെക്‌പോസ്റ്റില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് 50 കിലോ നിരോധിത പുകയില ഉത്പന്നങ്ങളും 180 മില്ലിയുടെ 48 കുപ്പി കര്‍ണാടക നിര്‍മിത മദ്യവും പിടിച്ചെടുത്തത്.
യു പി സ്വദേശി നീരജ് (29) എന്നയാളെ അറസ്റ്റു ചെയ്തു. രണ്ട് ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു നിരോധിത പുകയില ഉത്പന്നങ്ങള്‍. എക്‌സൈസ് ഇന്‍സ്പക്ടര്‍ സച്ചിന്‍, പ്രിവന്റീവ് ഓഫീസര്‍മാര്‍മാരായ എന്‍ വി ദിവാകരന്‍, എം രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരേന്ദ്രന്‍, കൃഷ്ണ, ശാലിനി എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, KSRTC-bus, Top-Headlines, Excise,Excise inspection in KSRTC Bus; Liquor and Panmasala seized
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Manjeshwaram, KSRTC-bus, Top-Headlines, Excise,Excise inspection in KSRTC Bus; Liquor and Panmasala seized
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment