എസ്എസ്എല്‍സി പരീക്ഷ ബുധനാഴ്ച തുടങ്ങി; ഇത്തവണ 4,35,142 വിദ്യാര്‍ത്ഥികള്‍ എഴുതുന്നു

തിരുവനന്തപുരം: (www.kvartha.com 13.03.2019) എസ്എസ് എല്‍സി പരീക്ഷ ബുധനാഴ്ച തുടങ്ങി. ദിവസവും ഉച്ചയ്ക്ക് 1.45നാണ് പരീക്ഷ ആരംഭിക്കുന്നത്. 4,35,142 റഗുലര്‍ വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്.

എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ് എല്‍സി പരീക്ഷകള്‍ സംസ്ഥാനത്തെ 2,923 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെയും ഗള്‍ഫിലെയും ഒമ്പതുവീതം കേന്ദ്രങ്ങളിലുമായി ഒന്നിച്ചാണ് നടക്കുന്നത്. 28 വരെയാണ് പരീക്ഷ.


Keywords: SSLC exams will start today, Thiruvananthapuram, Examination, SSLC, Students, News, Kerala, Education.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?