ലഹരി മരുന്നുമായി രണ്ടു പേരെ അബുദാബി പോലീസ് പിടികൂടി; കാറില്‍ ഒളിപ്പിച്ചിരുന്നത് 40 കിലോ ലഹരി മരുന്നുകള്‍
അബുദാബി : (www.kvartha.com 10.03.2019) ലഹരി മരുന്നുമായി രണ്ടു പേരെ അബുദാബി പോലീസ് പിടികൂടി. മുസഫ വ്യവസായ മേഖലയില്‍ നിര്‍ത്തിയിട്ട പഴയ സ്‌കോര്‍പിയോ കാറിലാണ് 40 കിലോ ലഹരി മരുന്നുകള്‍ പ്രതികള്‍ ഒളിപ്പിച്ചിരുന്നത്. സമീപ പ്രദേശങ്ങളിലുള്ള താമസ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ലഹരി വില്‍പന.
ലഹരി മരുന്ന് വില്‍പനെയെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പ്രതികള്‍ ലഹരി മരുന്നു സഹിതം വലയിലായത്.
പിടിയിലായവര്‍ ഏതു നാട്ടുകാരാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഇത്തരം നിയമലംഘനത്തെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പോലീസിനെ അറിയിക്കണമെന്നു അബുദാബി പോലീസിലെ ലഹരിമരുന്ന് നിര്‍മാര്‍ജന വിഭാഗം ഡയറക്ടര്‍ കേണല്‍ താഹിര്‍ ഗരീബ് അല്‍ ദാഹിരി അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Abu Dhabi Police arrest two Asians with 40kg of drugs, Abu Dhabi, News, Crime, Criminal Case, Drugs, Police, Social Network, Video, Gulf, World.
ലഹരി മരുന്ന് വില്‍പനെയെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പ്രതികള്‍ ലഹരി മരുന്നു സഹിതം വലയിലായത്.
പിടിയിലായവര്‍ ഏതു നാട്ടുകാരാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഇത്തരം നിയമലംഘനത്തെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പോലീസിനെ അറിയിക്കണമെന്നു അബുദാബി പോലീസിലെ ലഹരിമരുന്ന് നിര്‍മാര്‍ജന വിഭാഗം ഡയറക്ടര്‍ കേണല്‍ താഹിര്‍ ഗരീബ് അല്‍ ദാഹിരി അറിയിച്ചു.
പ്രതികളുടേയും മോഷണ മുതലിന്റേയും വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Keywords: Abu Dhabi Police arrest two Asians with 40kg of drugs, Abu Dhabi, News, Crime, Criminal Case, Drugs, Police, Social Network, Video, Gulf, World.
Powered by Info News For You

Comments
Post a Comment