കൊല്ലപ്പെട്ട കൃപേഷിന്റെ വീട് നിര്‍മാണം ശനിയാഴ്ച തുടങ്ങും; 40 ദിവസം കൊണ്ട് പൂര്‍ത്തിയാക്കും

പെരിയ: (www.kasargodvartha.com 01.03.2019) കൊല ചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ കുടുംബത്തിനു വീട് നിര്‍മിക്കാന്‍ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായി. ശനിയാഴ്ച വീടിന്റെ നിര്‍മാണം തുടങ്ങും. 40 ദിവസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഹൈബി ഈഡന്‍ എംഎല്‍എയുടെ ഓഫീസ് ജീവനക്കാരുടെ നേതൃത്വത്തില്‍ ആര്‍കിടെക്ട് ഉള്‍പ്പെടെയുള്ളവര്‍ കല്ല്യോട്ടെത്തി പ്ലാന്‍ തയാറാക്കി.

ഓലക്കുടിലിലായിരുന്നു കൃപേഷിന്റെയും മാതാപിതാക്കളുടെയും സഹോദരിയുടെയും ജീവിതം. എസ് എഫ് ഐ ഭീഷണിയെത്തുടര്‍ന്ന് പാതിവഴിയില്‍ പഠനം നിര്‍ത്തിയ കൃപേഷ് ജോലിതേടി ഗള്‍ഫിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് വധിക്കപ്പെടുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Periya, Top-Headlines, Trending, Periya, House construction for Kripesh will start Saturday
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?