വധശ്രമക്കേസ് പ്രതി 39 വര്‍ഷങ്ങള്‍ക്കു ശേഷം അറസ്റ്റില്‍

മംഗളൂരു: (www.kasargodvartha.com 08.03.2019) വധശ്രമക്കേസ് പ്രതിയെ 39 വര്‍ഷങ്ങള്‍ക്കു ശേഷം പോലീസ് അറസ്റ്റു ചെയ്തു. ജപ്പിനമൊഗറു പട്പ്പുവിലെ അവിള്‍ ഡിസൂസ (56)യെയാണ് മംഗളൂരു റൂറല്‍ പോലീസ് അറസ്റ്റു ചെയ്തത്. 1980 ല്‍ ഗണേഷ് ഷെട്ടി എന്നയാളെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ഡിസൂസ.

ഇതിനു ശേഷം ഗള്‍ഫിലേക്ക് കടന്ന പ്രതി പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിച്ചുകഴിയുകയായിരുന്നു. കുംപളയില്‍ താമസം തുടങ്ങിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആന്റി റൗഡി സ്‌ക്വാഡ് അംഗങ്ങള്‍ സ്ഥലത്തെത്തിയാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, news, arrest, Police, Murder-attempt, Top-Headlines, National, Attempt to murder - 56-year-old Avil D’Souza arrested after 39 years
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?