സ്‌കൂളിലേക്ക് നടന്നുപോവുകയായിരുന്ന 2 വിദ്യാര്‍ത്ഥികള്‍ക്ക് സൂര്യാഘാതമേറ്റു
കുമ്പള: (www.kasargodvartha.com 31.03.2019) സ്‌കൂളിലേക്ക് നടന്നുപോവുകയായിരുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സൂര്യാഘാതമേറ്റു. കുമ്പള നായിക്കാപ്പിലെ സവിതയുടെ മകന്‍ ശൈലേഷ് (എട്ട്), സഹോദരി ആരതി (അഞ്ച്) എന്നിവര്‍ക്കാണ് സൂര്യാഘാതമേറ്റ് പൊള്ളലേറ്റത്. പരിക്കേറ്റ കുട്ടികളെ കുമ്പള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശൈലേഷ് മുജംഗാവ് ശ്രീഭാരതി വിദ്യാപീഠത്തിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയും ആരതി ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമാണ്. സ്‌കൂളിലേക്ക് നടന്നുപോവുന്നതിനിടെ രണ്ടുകുട്ടികളുടേയും കൈകളില്‍ സൂര്യാതാപമേറ്റ് പൊള്ളലേല്‍ക്കുകയായിരുന്നു.
Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Students, Injured, Top-Headlines, Sunburn; 2 students injured
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kumbala, Students, Injured, Top-Headlines, Sunburn; 2 students injured
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment