ലോ കോളജില്‍ എസ്എഫ്ഐ - എഐഎസ്എഫ് സംഘര്‍ഷത്തില്‍ 2 പേര്‍ക്ക് പരിക്ക്
കോഴിക്കോട്: (www.kvartha.com 25.03.2019) എസ്എഫ്‌ഐയും എഐഎസ്എഫും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് ലോ കോളജിലാണ് സംഘര്‍ഷമുണ്ടായത്. എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അനുരാഗ്, എഐഎസ്എഫ് പ്രവര്‍ത്തകനായ ഡല്‍വിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കോളജ് യൂണിയന്‍ ഓഫീസ് എസ്എഫ്‌ഐ ഏകപക്ഷീയമായി കൈയ്യടക്കി വെച്ചിരിക്കുന്നാരോപിച്ച് എഐഎസ്എഫ് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സ്ഥലത്ത് പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
Keywords: Kerala, Kozhikode, SFI, Students, News, Law, Clash, Injured, SFI-AISF clash, 2 injured

Powered by Info News For You

Comments
Post a Comment