സ്വര്‍ണവും സിഗരറ്റും കടത്താന്‍ ശ്രമം; 2 കാസര്‍കോട് സ്വദേശികള്‍ കരിപ്പൂരില്‍ പിടിയില്‍

കരിപ്പൂര്‍: (www.kasargodvartha.com 25.03.2019) സ്വര്‍ണവും സിഗരറ്റും കടത്താന്‍ ശ്രമിച്ച രണ്ട് കാസര്‍കോട് സ്വദേശികള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായി. കാസര്‍കോട് പള്ളിക്കര സ്വദേശി ഫൈസല്‍, ഹൊസ്ദുര്‍ഗ് സ്വദേശി ഹമീദ് എന്നിവരാണ് പിടിയിലായത്. ഫൈസലില്‍ നിന്നും 68,400 രൂപയുടെ 34,200 സിഗരറ്റുകളും ഹമീദില്‍ നിന്ന് 80 ഗ്രാം സ്വര്‍ണവും 27,200 സിഗരറ്റുകളുമാണ് പിടികൂടിയത്.

ദുബൈയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ കരിപ്പൂരിലെത്തിയതായിരുന്നു ഇരുവരും. പരിശോധനയില്‍ ഇരുവരുടെ പക്കലില്‍ നിന്നും സ്വര്‍ണവും സിഗരറ്റുകളും കണ്ടെത്തുകയായിരുന്നു.

Keywords: Kasaragod, Kerala, news, Top-Headlines, Kozhikode, Airport, gold, 2 held in Karipur airport with Gold and Cigarette
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?