വിദേശ മദ്യവുമായി 2 യുവാക്കള്‍ പിടിയില്‍

ഉപ്പള: (www.kasargodvartha.com 21.03.2019) വിദേശ മദ്യവുമായി രണ്ട് യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. മിയാപ്പദവില്‍ വെച്ച് ലോകേഷ് (21) എന്നയാളെയും പെര്‍മുദെയില്‍ വെച്ച് സന്ദേശ് (21) എന്നയാളെയുമാണ് എക്‌സൈസ് സംഘം പിടികൂടിയത്. ലോകേഷില്‍ നിന്നും 4.14 ലിറ്റര്‍ കര്‍ണാടക വിദേശ മദ്യം പിടികൂടി.
കുമ്പള എക്‌സൈസ് ഇന്‍സ്പെക്ടര്‍ വി.വി പ്രസന്നകുമാറും സംഘവുമാണ് ലോകേഷിനെ പിടികൂടിയത്.

സന്ദേശില്‍ നിന്നും 8.28 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശമദ്യം പിടികൂടി. കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ ടോണി ഐസക്കും പാര്‍ട്ടിയും ചേര്‍ന്നാണ് സന്ദേശിനെ അറസ്റ്റ് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Uppala, Liquor, Youth, Excise, 2 held with Liquor
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?