ബി ജെ പിയെ തകര്‍ക്കാന്‍ ജമ്മുകശ്മീരില്‍ കോണ്‍ഗ്രസിന് 2 സീറ്റുകളില്‍ പിന്തുണ വാഗ്ദാനം ചെയ്ത് പി ഡി പി

ശ്രീനഗര്‍: (www.kvartha.com 18.03.2019) ജമ്മുകശ്മീരില്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റുകളുടെ പിന്തുണ അറിയിച്ച് പിഡിപി. രണ്ട് സീറ്റുകളില്‍ നിരുപാധിക പിന്തുണയാണ് മെഹബൂബ മുഫ്തിയുടെ പിഡിപി കോണ്‍ഗ്രസിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.

 ബിജെപി ശക്തി കേന്ദ്രങ്ങളായ ജമ്മു മേഖലയിലെ രണ്ട് ലോക്സഭാ സീറ്റുകളിലാണ് പിഡിപി കോണ്‍ഗ്രസിന് പിന്തുണ വാഗ്ദാനം ചെയ്തിരിക്കുന്നത്. അതേസമയം ബിജെപിയുടെ ശക്തി കുറയ്ക്കുക എന്ന ലക്ഷ്യം മാത്രമാണ് കോണ്‍ഗ്രസിന് പിന്തുണ വാഗ്ദാനം ചെയ്തതിലൂടെ ലക്ഷ്യമിടുന്നതെന്ന് പിഡിപി നേതാക്കള്‍ പറഞ്ഞു.

PDP offers support to Cong on two LS seats in Jammu, Srinagar, News, Politics, Lok Sabha, Election, Trending, Congress, PDP, Jammu, Kashmir, National, BJP

സംസ്ഥാനത്ത് നിലവില്‍ നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ്. എന്നാല്‍ പിഡിപിയുടെ പിന്തുണ വാഗ്ദാനത്തോട് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി മെഹബൂബ മുഫ്തി ഇക്കാര്യം ചര്‍ച്ച ചെയ്യും. മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുള്ള പിന്തുണ ബിജെപി കഴിഞ്ഞ വര്‍ഷം പിന്‍വലിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  PDP offers support to Cong on two LS seats in Jammu, Srinagar, News, Politics, Lok Sabha, Election, Trending, Congress, PDP, Jammu, Kashmir, National, BJP.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?