സ്വര്‍ണവില താഴോട്ട് തന്നെ; സംസ്ഥാനത്ത് ഗ്രാമിന് 2,980 രൂപ
തിരുവനന്തപുരം: (www.kvartha.com 07.03.2019) വീണ്ടും സ്വര്‍ണവില കുറഞ്ഞു. സംസ്ഥാനത്ത് മാര്‍ച്ച് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് സ്വര്‍ണത്തിന് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. ഗ്രാമിന് 2,980 രൂപയും പവന് 23,840 രൂപയുമാണ് സ്വര്‍ണവില.
ബുധനാഴ്ച ഗ്രാമിന് 3,005 രൂപയും പവന് 24,040 രൂപയുമായിരുന്നു നിരക്ക്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വ്യാഴാഴ്ച കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില കുറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Gold price decreased today, Thiruvananthapuram, News, Kerala, Gold, Gold Price, Business.

Powered by Info News For You

Comments
Post a Comment