ബെദിരയില്‍ ലീഗ് ഹൗസ് ഉദ്ഘാടനവും 27ന്: പി.കെ ഫിറോസ് സംബന്ധിക്കും

അണങ്കൂര്‍ (www.evisionnews.co): ബെദിര ലീഗ് ഹൗസ് ഉദ്ഘാടനം എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ മാര്‍ച്ച് 27ന് നാലുമണിക്ക് നിര്‍വഹിക്കും. പൊതുസമ്മേളനം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2.30ന് അണങ്കൂരില്‍ നിന്നും പ്രകടനം ആരംഭിക്കും മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി മുഖ്യാതിഥിയായി പങ്കെടുക്കും. അന്‍സാരി തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍, ജനറല്‍സെക്രട്ടറി എ അബ്ദുറഹ്മാന്‍, ട്രഷര്‍ കലക്ടര്‍ മാഹിന്‍ ഹാജി, ടി.ഇ അബ്ദുല്ല, മുനീര്‍ ഹാജി കമ്പാര്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ്, എ.എം കടവത്ത്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, അഡ്വ. വി.എം മുനീര്‍, അഷ്‌റഫ് എടനീര്‍, ടി.ഡി കബീര്‍, ബീഫാത്തിമ ഇബ്രാഹിം, എല്‍.എ മഹ്മൂദ് ഹാജി, ഹാഷിം ബംബ്രാണി, ഹമീദ് ബെദിര, സഹീര്‍ ആസിഫ്, അജ്മല്‍ തളങ്കര, ഹാരിസ് ബെദിര, എ. അബ്ദുല്‍ റഹ്മാന്‍ വികസനം, സി.എ അബ്ദുല്ലക്കുഞ്ഞി, ഇ. അബ്ദുറഹ്മാന്‍ കുഞ്ഞ്, മമ്മു ചാല, അബ്ദുല്‍ റസാഖ്, ആബിദ് ആറങ്ങാടി, സി.ഐ.എ ഹമീദ്, റഫീഖ് വിദ്യാനഗര്‍, സിദ്ദീഖ് എന്‍.എം സംബന്ധിക്കും. 









Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?