ലോക്‌സഭ തിരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍ പുരോഗമിക്കുന്നു, ഒരു ട്രാന്‍സ്‌ജെന്‍ഡറും 2643 പ്രവാസിവോട്ടര്‍മാരും ഉള്‍പെടെ ഇതുവരെ ഇടംനേടിയത് 9,86,171 പേര്‍
കാസര്‍കോട്: (www.kasargodvartha.com 18.03.2019) ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ജില്ലയില്‍ ഇതുവരെ പ്രവാസി വോട്ടര്‍മാരുള്‍പ്പെടെ 9,86,171 സമ്മതിദായകര്‍ വോട്ടര്‍പട്ടികയില്‍ ഇടം നേടി. ഇതില്‍ 4,81,967 പുരുഷന്മാരും 5,04,203 സ്ത്രീകളും ഒരു ട്രാന്‍സ്ജെന്‍ഡറുമാണ്.
89 വനിതകളുള്‍പ്പെടെ 2643 പ്രവാസിവോട്ടര്‍മാരാണ് ജില്ലയില്‍ നിലവിലുള്ളത്. ഇതിനു പുറമേ 1417 സര്‍വ്വീസ് വോട്ടര്‍മാരും ജില്ലയിലുണ്ട്. മാര്‍ച്ച് 25 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം ലഭിക്കും. മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ 2,08,616 വോട്ടര്‍മാരും, കാസര്‍കോട് 1,88,494, ഉദുമ 1,97,894, കാഞ്ഞങ്ങാട് 2,02,873, തൃക്കരിപ്പൂരില്‍ 1,88,294 വോട്ടര്‍മാരുമാണുള്ളത്. ജില്ലയില്‍ 513 കേന്ദ്രങ്ങളിലായി 968 പോളിങ് ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി ഒരുക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Voters list, Top-Headlines, election, Trending, Loksabha election: 9,86,171 added in Voters list
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Voters list, Top-Headlines, election, Trending, Loksabha election: 9,86,171 added in Voters list
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment