സുരക്ഷാ സംവിധാനങ്ങളില്ലാത്ത 25 ബോട്ടുകള്‍ പിടികൂടി

കാഞ്ഞങ്ങാട്: (www.kasargodvartha.com 07.03.2019) കടലില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി കാസര്‍കോട് ഫിഷറീസ് അധികൃതര്‍ രംഗത്ത് വന്നു. ബുധനാഴ്ച രാത്രി ഫിഷറീസ് അസി. ഡയറക്ടര്‍ സതീശന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ഇരുപത്തഞ്ചോളം അനധികൃത ബോട്ടുകളും വള്ളങ്ങളും പിടികൂടി.

മത്സ്യ ബന്ധനയാനങ്ങളുടെയും മത്സ്യതൊഴിലാളികളുടെയും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് അഴിത്തല ബോട്ടുജെട്ടിയില്‍ കാസര്‍കോട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, seized, Boat, No security facilities; 25 boats seized
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?