ചൗക്കീദാര്‍മാര്‍ക്ക് 1800 കോടി കൊടുത്ത യെദ്യൂരപ്പ എത്ര കോടി സമ്പാദിച്ച് കാണുമെന്ന് വി എസ്
തിരുവനന്തപുരം: (www.kvartha.com 23.03.2019) കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ ബി.എസ്.യെദ്യൂരപ്പയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഭരണ പരിഷ്‌ക്കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ രംഗത്ത്. മുഖ്യമന്ത്രി ആകാന്‍ വേണ്ടി കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ ബി.എസ്.യെദ്യൂരപ്പ കേന്ദ്രനേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും 1800 കോടിരൂപ കോഴ നല്‍കിയെന്ന ആരോപണത്തിലാണ് വി എസിന്റെ വിമര്‍ശനം.
മറ്റ് ചൗക്കീദാര്‍മാര്‍ക്ക് 1800 കോടി രൂപ കൊടുത്തെങ്കില്‍ മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന് യെദ്യൂരപ്പ എത്ര കോടി സമ്പാദിച്ച് കാണുമെന്നാണ് വി.എസിന്റെ ചോദ്യം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വി എസ് രംഗത്തെത്തിയത്.
പോസ്റ്റിന്റെ പൂര്‍ണരൂപം;
ഓരോ ബിജെപി നേതാവും സ്വയം കുറ്റസമ്മതം നടത്തിക്കൊണ്ടിരിക്കുകയാണ്. 'ഞാനും ചൗക്കീദാര്‍' എന്നാണ് മുദ്രാവാക്യം. ഒരു ജാതിപ്പേര് പോലെ, സ്വയം കള്ളനെന്ന് വിളിച്ച് അഭിമാനിക്കുന്നതിനിടയിലാണ്, 2009-ല്‍ 'ചൗക്കീദാര്‍' യെദ്യൂരപ്പ മറ്റു ബിജെപി 'ചൗക്കീദാര്‍മാര്‍ക്ക്' കൈക്കൂലിയായി നല്‍കിയത് 1800 കോടി രൂപയാണ് എന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
അങ്ങനെയെങ്കില്‍ 'ചൗക്കീദാര്‍' യെദ്യൂരപ്പ മുഖ്യമന്ത്രി പദത്തിലിരുന്നുകൊണ്ട് എത്രകോടി രൂപ അഴിമതിയിലൂടെ സമ്പാദിച്ചുകാണും?
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: V S Achutanandan Facebook post against BJP and B S Yedyurappa, Thiruvananthapuram, News, Politics, Facebook, Poster, Criticism, Karnataka, Chief Minister, Allegation, Trending, Kerala, V.S Achuthanandan.

Powered by Info News For You

Comments
Post a Comment