വാര്‍ഷിക പരീക്ഷയ്ക്കിടെ 16കാരന്‍ കുഴഞ്ഞു വീണുമരിച്ചു

ഹൈദരാബാദ്: (www.kvartha.com 03.03.2019) വാര്‍ഷിക പരീക്ഷയ്ക്കിടെ 16കാരന്‍ കുഴഞ്ഞ് വീണു മരിച്ചു. 12ാം ക്ലാസ് വിദ്യാര്‍ത്ഥി ഗോപി രാജു(16)വാണ് മരിച്ചത്. സെക്കന്ദരാബാദ് ശ്രീ ചൈതന്യ കോളേജിലെ പരീക്ഷാ കേന്ദ്രത്തില്‍ വച്ച് ഗോപി രാജു കുഴഞ്ഞുവീഴുകയായിരുന്നു.

ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് സംശയിക്കുന്നു. എല്ലറെഡ്ഡിഗുഡ പ്രദേശത്തെ ഒരു സര്‍ക്കാര്‍ ജൂനിയര്‍ സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയാണ് ഗോപി.

16-year-old student dies while writing Class 12 exam, Hyderabad, News, National, Student, Examination, Death, hospital

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: 16-year-old  student dies while writing Class 12 exam, Hyderabad, News, National, Student, Examination, Death, hospital.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?