ആരോഗ്യ കേന്ദ്രത്തില്‍ നിന്നും പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച കുഞ്ഞ് മരിച്ചു; 15 കുട്ടികള്‍ ചികിത്സയില്‍

ഹൈദരാബാദ്: (www.kvartha.com 08.03.2019) ആരോഗ്യ കേന്ദ്രത്തില്‍ നിന്നും പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച കുഞ്ഞ് മരിച്ചു. 15 കുട്ടികളെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ നാംപ്പള്ളിയിലുള്ള ആരോഗ്യ കേന്ദ്രത്തില്‍ നിന്നും നല്‍കിയ വാക്‌സിന്‍ സ്വീകരിച്ച കുട്ടികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

മരിച്ച കുഞ്ഞിന്റെ മാതാപിതാക്കളില്‍ നിന്നും പരാതി സ്വീകരിച്ച് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

 1 child dead, 15 critical, after they were given opioid tablets following vaccination in Hyd, Hyderabad, News, National, Health, Child, Babies, Enquiry, Police

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 1 child dead, 15 critical, after they were given opioid tablets following vaccination in Hyd, Hyderabad, News, National, Health, Child, Babies, Enquiry, Police.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?