റീടെയില്‍ ആന്‍ഡ് ബ്രാന്‍ഡ് സംഗമവും അവാര്‍ഡ് നിശയും 14ന് കൊച്ചിയില്‍
കൊച്ചി: (www.kvartha.com 12.03.2019) ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റീടെയില്‍ ബ്രാന്‍ഡ് സംഗമവും അവാര്‍ഡ് നിശയും മാര്‍ച്ച് 14ന് കൊച്ചിയിലെ മെറിഡിയനില്‍ നടക്കും. ധനം ബിസിനസ് മാഗസിന്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷം സംഘടിപ്പിക്കുന്ന സമിറ്റില്‍ പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ബിഗ് ബാസ്‌കറ്റ് ഡോട്ട് കോമിന്റെ സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ ഹരി മേനോന്‍ മുഖ്യാതിഥിയാകും.
ഐഐഎം അഹമ്മദാബാദിലെ മുന്‍ മാര്‍ക്കറ്റിംഗ് പ്രൊഫസര്‍ ഏബ്രഹാം കോശി മുഖ്യ പ്രഭാഷണം നടത്തും. മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എം പി അഹമ്മദ്, ഗൂഗിള്‍ മാര്‍ക്കറ്റിംഗ് സൊലൂഷന്‍സ് ഇന്ത്യ ഗ്രോത്ത് പ്രോഗ്രാംസ് ഹെഡ് സ്വപ്നില്‍ മറാത്തെ, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സ്റ്റേറ്റ് ഹെഡും ചീഫ് ജനറല്‍ മാനേജരുമായ പി.എസ് മണി, റിസള്‍ട്ട്‌സ് കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് സിഇഒ ടിനി ഫിലിപ്പ്, വികെസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വി. നൗഷാദ്, ഫ്രാഞ്ചൈസിംഗ് റൈറ്റ് വേ സ്ഥാപകനും സിഇഒയുമായ ഡോ. ചാക്കോച്ചന്‍ മത്തായി എന്നിവര്‍ പ്രഭാഷണം നടത്തും.
ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍, ഐഐഎം കോഴിക്കോട് അസോസിയേറ്റ് പ്രൊഫസര്‍ ജോഷി ജോസഫ് എന്നിവര്‍ പാനല്‍ ചര്‍ച്ചകള്‍ നിയന്ത്രിക്കുന്ന രണ്ട് പാനല്‍ ചര്‍ച്ചകള്‍ സമിറ്റിലുണ്ടാകും. .
അവാര്‍ഡ് നിശയിലെ മുഖ്യാകര്‍ഷണം ബ്രാന്‍ഡിംഗ്, കണ്‍സള്‍ട്ടിംഗ് രംഗത്തെ പ്രമുഖനായ പുഷ് ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി എ ശ്രീകുമാര്‍ മേനോന്റെ പ്രഭാഷണമായിരിക്കും.
അവാര്‍ഡ് നിശയില്‍ വെച്ച് റീടെയിലര്‍ ഓഫ് ദി ഇയര്‍ 2018 പുരസ്‌കാരം ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് സമ്മാനിക്കും. കേരള റീടെയിലര്‍ ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ 2018 ന് അര്‍ഹമായിരിക്കുന്നത് ജോസ്‌കോ ജൂവല്ലേഴ്‌സാണ്.
മറ്റ് പുരസ്‌കാരങ്ങള്‍: റെയ്മണ്ട് (ഫ്രാഞ്ചൈസി ബ്രാന്‍ഡ് ഓഫ് ദി ഇയര്‍), സപ്ലൈകോ (എഫ് എം സി ജി റീറ്റെയ്‌ലര്‍ ഓഫ് ദി ഇയര്‍), സ്വിസ് ടൈം ഹൗസ് (ബെസ്റ്റ് റീറ്റെയ്‌ലര്‍ 2018 ലക്ഷ്വറി പ്രോഡക്റ്റ്‌സ്), ഇന്‍ഡസ് മോട്ടോഴ്‌സ് (ബെസ്റ്റ് റീറ്റെയ്‌ലര്‍ 2018 ഓട്ടോമൊബീല്‍സ്), ഡോ. ചാക്കോച്ചന്‍ മത്തായി ( എക്‌സലന്‍സ് ഇന്‍ റീറ്റെയ്ല്‍ മെന്ററിംഗ്).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Retail and Brand Meetings; Award ceremony was held on 14th February in Kochi,Business, Award, Kochi, Trending, Kerala, News.

Powered by Info News For You

Comments
Post a Comment