മലേഷ്യയില്‍ നിന്നും ഒരാഴ്ചയ്ക്കുള്ളില്‍ പോലീസ് പിടികൂടിയത് 13 ഭീകരരെ

ക്വാലലംപുര്‍: (www.kvartha.com 18.03.2019) മലേഷ്യയില്‍ നിന്നും ഒരാഴ്ചയ്ക്കുള്ളില്‍ പോലീസ് പിടികൂടിയത് 13 ഭീകരരെ. മലേഷ്യയിലെ സാബായില്‍ നിന്നുമാണ് ഭീകരരെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. പിടികൂടിയവരില്‍ 12 ഫിലിപ്പീന്‍സ് സ്വദേശികളും ഒരു മലേഷ്യന്‍ പൗരനുമാണ് ഉള്‍പ്പെടുന്നത്.

Police nab 13 terror suspects in Sabah,News, Terrorists, Arrested, Police, Secret, Message, Malaysia, World.

ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ടാന്‍ ശ്രീ മൊഹമ്മദ് ഫുസി ഹരുണ്‍ തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 11നും 12നും ഇടയിലാണ് അറസ്റ്റ് നടന്നതെന്നും ഇദ്ദേഹം അറിയിച്ചു. രഹസ്യവിവരത്തെ തുടര്‍ന്നു പോലീസ് വിവിധ സംഘങ്ങളായി നടത്തിയ പരിശോധനയിലാണ് ഭീകരരെ പിടികൂടിയത്.


Keywords: Police nab 13 terror suspects in Sabah,News, Terrorists, Arrested, Police, Secret, Message, Malaysia, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?