നേത്രപരിശോധനയ്‌ക്കെത്തിയ 13 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 05.03.2019) നേത്രപരിശോധനയ്‌ക്കെത്തിയ 13 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതി ഒടുവില്‍ അറസ്റ്റിലായി. തിരുവനന്തപുരം നേമം സ്വദേശി ഉദയകുമാറിനെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തത്. 2018 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജില്ലാ ആശുപത്രിയില്‍ നേത്രപരിശോധനയ്‌ക്കെത്തിയ 13കാരനെ ഓഫ്താല്‍മെട്രിസ്റ്റായ ഉദയകുമാര്‍ പീഡിപ്പിക്കുകയായിരുന്നു.

സംഭവം കുട്ടി വീട്ടുകാരെ അറിയിക്കുകയും വീട്ടുകാരുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയുമായിരുന്നു. പോലീസ് കേസെടുത്തതോടെ സ്ഥലത്തു നിന്നും മുങ്ങിയ പ്രതി മാസങ്ങള്‍ക്കു ശേഷം നാട്ടിലെത്തിയപ്പോഴാണ് പോലീസ് അറസ്റ്റു ചെയ്തത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, accused, arrest, Police, Molestation, Molestation case accused arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?