12കാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചശേഷം ശ്വാസം മുട്ടിച്ചും തലയറുത്തും കൊലപ്പെടുത്തി; അമ്മാവനും, അമ്മായിയും സഹോദരന്മാരും പിടിയില്‍
സാഗര്‍ (മധ്യപ്രദേശ്): (www.kvartha.com 19.03.2019) 12കാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചശേഷം ശ്വാസം മുട്ടിച്ചും തലയറുത്തും കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മാവനും, അമ്മായിയും സഹോദരന്മാരും പിടിയില്‍.
മധ്യപ്രദേശിലെ സാഗറില്‍ ഈമാസം 14ന് ആണു മനുഷ്യ മന:സാക്ഷിയെ നടുക്കിയ സംഭവം നടന്നത്. പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ചും തലയറുത്തുമാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
കുട്ടി സ്‌കൂളില്‍നിന്നു തിരുച്ചുവരാത്തതിനെ തുടര്‍ന്നു കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടത്താന്‍ പോലീസെത്തിയപ്പോള്‍ അയല്‍വാസിയായ മറ്റൊരാള്‍ കുട്ടിയെ കൊലപ്പെടുത്തിയെന്നായിരുന്നു പെണ്‍കുട്ടിയുടെ അമ്മാവനും അമ്മായിയും ആരോപിച്ചത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഭൂമി തര്‍ക്കത്തിന്റെ പേരില്‍ ഇയാളെ കുടുക്കാന്‍ അമ്മാവന്‍ ശ്രമിക്കുകയാണെന്ന് പോലീസ് കണ്ടെത്തി. കൂടാതെ മറ്റു പലവിധത്തിലും അന്വേഷണം തിരിച്ചുവിടാനും ഇവര്‍ ശ്രമിച്ചു.
എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലയ്ക്കു മുന്‍പ് കുട്ടിയെ പീഡിപ്പിച്ചുവെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് സഹോദരന്മാരും അമ്മാവനും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടത്. കുട്ടിയുടെ മൂത്ത സഹോദരന്‍ സംഭവത്തിനുപിന്നാലെ ഒളിവില്‍ പോയതും സംശയം ജനിപ്പിച്ചു. രണ്ടാമത്തെ സഹോദരനെ ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു. മൂത്ത സഹോദരന്‍ മുന്‍പും പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നും ഇയാള്‍ പോലീസിനെ അറിയിച്ചു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പരീക്ഷയ്ക്കു ശേഷം സ്‌കൂളില്‍നിന്നു വന്ന പെണ്‍കുട്ടിയെ സഹോദരന്മാരില്‍ ഒരാളാണ് അമ്മാവന്റെ അടുത്തെത്തിച്ചത്. ഇവിടെവച്ച് അമ്മാവനും പെണ്‍കുട്ടിയുടെ മൂന്നു സഹോദരന്മാരും ചേര്‍ന്ന് അവളെ പീഡിപ്പിച്ചു. പോലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞതോടെ അമ്മായി പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് കുട്ടിയുടെ തലയറുത്ത് പാടത്ത് ഉപേക്ഷിച്ചുവെന്നും പോലീസ് വ്യക്തമാക്കി.
മൂന്നു സഹോദരന്മാരാണ് പെണ്‍കുട്ടിക്കുണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ഇവര്‍ മൂന്നുപേരും അമ്മാവനും ചേര്‍ന്നാണു കുട്ടിയെ പീഡിപ്പിച്ചതും കൊലപ്പെടുത്തിയതും. ഇവരെയും അമ്മായിയേയും പോലീസ് അറസ്റ്റു ചെയ്തു. ഒളിവിലുള്ള മൂത്ത സഹോദരനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. രക്തം പറ്റിയ തുണിയും കൊല്ലാന്‍ ഉപയോഗിച്ച അരിവാളും കണ്ടെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 12-year-old girl molested, beheaded by brothers, uncle in Madhya Pradesh: Police, Madhya pradesh, News, Local-News, Crime, Criminal Case, Police, Complaint, Molestation, Murder, National.

Powered by Info News For You

Comments
Post a Comment