വടകരയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീട് ആക്രമിച്ച കേസില്‍ 10 ആര്‍എംപി പ്രവര്‍ത്തകരെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി

വടകര:(www.kvartha.com 27/03/2019) സിപിഎം പ്രവര്‍ത്തകന്റെ വീട് ആക്രമിച്ച കേസില്‍ ആര്‍എംപി പ്രവര്‍ത്തകരെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. വടകരയിലെ 10 ആര്‍എംപി പ്രവര്‍ത്തകരെയാണ് വടകര അസിസ്റ്റന്റ് സെഷന്‍സ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. മൂന്ന് വര്‍ഷം തടവും മൂന്ന് ലക്ഷം പിഴയുമാണ് ശിക്ഷ.

News, Vadakara, Kerala, CPM, Attack, House, Court, Attack against CPM leader's house: Punishment by 10 RMP activists

ഓര്‍ക്കാട്ടേരി മുയിപ്രയില്‍ 2012 ആണ് സിപിഎം ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന പി കെ ബാലന്റെ വീട് ആക്രമിച്ച് തീവെച്ചത്. ആര്‍എംപി ലോക്കല്‍ കമ്മിറ്റി അംഗം ദാമോദരന്‍ ഉള്‍പ്പെടെ 10 പേരെയാണ് കോടതി ശിക്ഷിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Vadakara, Kerala, CPM, Attack, House, Court, Attack against CPM leader's house: Punishment by 10 RMP activists 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?