ഡയബറ്റീസ് പരിചരണം മെച്ചപ്പെടുത്താന്‍ 1000 ഡേ ചലഞ്ചുമായി നോവോ നോര്‍ഡിസ്‌ക്
കൊച്ചി: (www.kvartha.com 08.03.2019) ഡയബറ്റിസ് നിയന്ത്രണം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായി നോവോ നോര്‍ഡിസ്‌ക് നടപ്പാക്കുന്ന ''ഇംപാക്റ്റ് ഇന്ത്യ: ദി 1000 ഡേ ചലഞ്ച്'' കേരളത്തില്‍ അവതരിപ്പിച്ചു.
ന്യൂഡെല്‍ഹിയില്‍ 2018 നവംബറിലാണ് ഇത്തരമൊരു പദ്ധതി ആദ്യമായി അവതരിപ്പിക്കുന്നത്. ഘട്ടംഘട്ടമായി രാജ്യത്തെല്ലായിടത്തേക്കും പദ്ധതി ഇപ്പോള്‍ വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും പ്രമേഹസംബന്ധമായ ബോധവല്‍ക്കരണം നടത്തുക വഴി രാജ്യത്തെ എച്ച്ബിഎ1സി ലെവല്‍ കുറച്ചു കൊണ്ടുവരികയെന്നതാണ് നോര്‍വോ നോര്‍ഡിസ്‌കിന്റെ ലക്ഷ്യം. കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ രോഗനിയന്ത്രണം കാര്യക്ഷമമല്ലെന്ന് നേരത്തെ പഠനങ്ങള്‍ കണ്ടെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: To improve diabetes care, Novo Nordisk Education Foundation launches '1000-Day Challenge, Kochi, News, Health, Health & Fitness, Study, New Delhi, Kerala.
Keywords: To improve diabetes care, Novo Nordisk Education Foundation launches '1000-Day Challenge, Kochi, News, Health, Health & Fitness, Study, New Delhi, Kerala.
Powered by Info News For You

Comments
Post a Comment